മറിയാമ്മ സാമുവേൽ (89) നിര്യാതയായി 

മറിയാമ്മ സാമുവേൽ (89) നിര്യാതയായി 

ഡാളസ് : അങ്കമാലി ഇമ്മാനുവേൽ കോട്ടജിൽ പരേതനായ എ.വൈ സാമുവേലിന്റെ സഹധർമ്മണി മറിയാമ്മ സാമുവേൽ സെപ്റ്റംബർ 16 തിങ്കളാഴ്ച്ച  മെഡിക്കൽ സിറ്റി ആർലിംഗ്ടൺ ഹോസ്പിറ്റലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നീട്.

ഐപിസി എബനേസർ ഡാളസ് സഭാംഗമാണ്.

മക്കൾ : ജെയിൻ മാത്യു, ജോൺ ശാമുവേൽ, ഗ്രെയ്‌സ് മാത്യു, പരേതനായ പ്രിൻസ് സാമുവേൽ .

മരുമക്കൾ : മാത്യു ബേബി, പരേതനായ ജോൺ മാത്യു , നിസി ജോൺ.

വാർത്ത: രാജൻ ആര്യപ്പള്ളിൽ