കുമ്പളന്താനം കണ്ണൻപ്ലാവിൽ കെ.ജെ യോഹന്നാൻ(ബേബി-90,Rtd. KSEB)  നിര്യാതനായി

കുമ്പളന്താനം കണ്ണൻപ്ലാവിൽ കെ.ജെ യോഹന്നാൻ(ബേബി-90,Rtd. KSEB)  നിര്യാതനായി

കുമ്പളന്താനം: കണ്ണൻപ്ലാവിൽ കെ ജെ യോഹന്നാൻ(ബേബി-90,Rtd. KSEB)  നിര്യാതനായി.

സംസ്കാരം  ഏപ്രിൽ 27ന് ശനിയാഴ്ച 12ന് തടിയൂർ ഐപിസി സെമിത്തേരിയിൽ.

ഭാര്യ: കുഞ്ഞുമോൾ കുമ്പളന്താനം മേപ്രത്ത് - മാര്യകാവിൽ കുടുംബാംഗമാണ്.

മക്കൾ: സാലി പാപ്പച്ചൻ, ലിസ്സി മാത്യൂ, പരേതനായ റെജി യോഹന്നാൻ, ജോസ്മോൻ യോഹന്നാൻ(യു കെ). മരുമക്കൾ: പാപ്പച്ചൻ പുന്നിട്ടെത്ത്, മാത്യൂ കല്ലോത്ത്, സാലി കണികുളത്ത്, ജോളി പുല്ലിൽതടത്തിൽ(യു കെ).