വയനാട് നടവയൽ നെയ്ക്കുപ്പ  കല്ലുമുണ്ടക്കൽ ഔസേപ്പ് (68)നിര്യാതനായി

വയനാട്  നടവയൽ നെയ്ക്കുപ്പ  കല്ലുമുണ്ടക്കൽ ഔസേപ്പ് (68)നിര്യാതനായി

വയനാട് : നടവയൽ നെയ്ക്കുപ്പ  കല്ലുമുണ്ടക്കൽ ഔസേപ്പ് (68) നിര്യാതനായി. കേണിച്ചിറ ഇന്റർനാഷണൽ ഫുൾ ഗോസ്പൽ അസംബ്ലി സഭാംഗമാണ്. സംസ്കാരം പുൽപ്പള്ളി  കുറിച്ചിപ്പറ്റ സഭാ സെമിത്തേരിയിൽ നടന്നു. സഭാ ശുശ്രൂഷകൻ സനോജ് ബി. നേതൃത്വം നൽകി. പാസ്റ്റർ ജോമോൻ ജോസഫ് പേരാവൂർ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ വിനോദ്, രാജു, രാമൻ സംസാരിച്ചു. ഗുഡ്ന്യൂസിന് വേണ്ടി പ്രമോഷണൽ സെക്രട്ടറി കെ ജെ ജോബ് ഭവനത്തിൽ നടന്ന ശുശ്രൂക്ഷയിൽ അനുശോചനം അറിയിച്ചു.

ഭാര്യ: ത്രേസ്യാമ്മ.
മക്കൾ: തോമസ്, ജിഷമജോ.
മരുമകൻ: മജോ ജോസഫ് പേരാവൂർ. 

Advertisement