തൃക്കണ്ണമംഗൽ പിള്ള വീട്ടിൽ രാജി ഭവനിൽ ഒ. പൊടിയൻ (81) നിര്യാതനായി

തൃക്കണ്ണമംഗൽ പിള്ള വീട്ടിൽ രാജി ഭവനിൽ ഒ. പൊടിയൻ (81) നിര്യാതനായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പിള്ള വീട്ടിൽ രാജി ഭവനിൽ ഒ. പൊടിയൻ (81) നിര്യാതനായി. സംസ്കാരം നവം.19ന്  രാവിലെ 8.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം തൃക്കണ്ണമംഗൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: രാജി, റെജി, അജി. മരുമക്കൾ: റെജി, ശോഭ, ആശ.