കുറിച്ചി പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) നിര്യാതനായി 


കുറിച്ചി പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) നിര്യാതനായി 

കോട്ടയം: ഐ.പി.സി ബെഥേൽ കുറിച്ചി സഭാംഗം പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) നിര്യാതനായി. സംസ്കാരം നവം. 09 തിങ്കളാഴ്ച രാവിലെ 9ന് ഭവനത്തിലും10 നു ഐ.പി.സി ബെഥേൽ കുറിച്ചി സഭാഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1നു ഐ.പി.സി ബെഥേൽ കുറിച്ചി സഭയുടെ മന്ദിരം കവലയിലുള്ള സെമിത്തേരിയിൽ.

വാർത്ത: ബോബി തലപ്പാടി