പാസ്റ്റർ ജയൻ എബ്രാഹാമിൻ്റെ പിതാവ് പാറക്കൽ  പി.എം. എബ്രഹാം (78) നിര്യാതനായി

പാസ്റ്റർ ജയൻ എബ്രാഹാമിൻ്റെ പിതാവ്  പാറക്കൽ  പി.എം. എബ്രഹാം (78) നിര്യാതനായി

കോഴഞ്ചേരി: കമ്പംമേട്ട് പാറക്കൽ കുടുംബാംഗം പി.എം. എബ്രഹാം (78) നിര്യാതനായി.  സംസ്കാരം  ഒക്ടോബർ 7 ശനി രാവിലെ 9ന് തിരുവല്ല ഐപിസി പ്രെയർ സെന്ററിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് പായിപ്പാട് പാമലയിലുള്ള മക്‌പേലാ സെമിത്തേരിയിൽ.

ഭാര്യ പരേതയായ പെണ്ണമ്മ.

മക്കൾ : പാസ്റ്റർ ജയൻ എബ്രാഹാം (ഹാർവെ സ്റ്റേഴ്സ് ഫെല്ലോഷിപ്പ് കോഴഞ്ചേരി), ജയ് മോൾ സണ്ണി.

മരുമക്കൾ : ശോഭാ ജയൻ , പാസ്റ്റർ വി.എം. സണ്ണി (ഐ.പി.സി. കർമേൽ കടമ്പനാട്).

Advertisement