പെരുംമ്പെട്ടി വടക്കേമുറിയിൽ വീട്ടിൽ അന്നമ്മ തോമസ് (77) നിര്യാതയായി

പെരുംമ്പെട്ടി വടക്കേമുറിയിൽ വീട്ടിൽ അന്നമ്മ തോമസ് (77) നിര്യാതയായി

റാന്നി: റാന്നി പെരുംമ്പെട്ടി വടക്കേമുറിയിൽ വീട്ടിൽ അന്നമ്മ തോമസ് (77) നിര്യാതയായി. സംസ്കാരം ഡിസംബർ 26ന് ഐപിസി ടാബർനാക്കിൾ സഭാ സെമിത്തേരിയിൽ.

ഭർത്താവ് : പരേതനായ വി.എ. തോമസ് .

മക്കൾ : എബ്രഹാം തോമസ് (മോനായി കുവൈറ്റ്‌ ), ജെസ്സി ജെയിംസ് - നിരണം. മരുമക്കൾ - നിഷ എബ്രഹാം കുവൈറ്റ്‌, പാസ്റ്റർ കെ .എം ജയിംസ് (ഐപിസി ടാബ്ർനാക്കിൾ നിരണം)