അതിരുങ്കൽ വിളയിൽ വി.വി ആന്റണിയുടെ ഭാര്യ പുത്തൻപുരയിൽ തങ്കമ്മ ആന്റണി (80) നിര്യാതയായി 

അതിരുങ്കൽ വിളയിൽ വി.വി ആന്റണിയുടെ ഭാര്യ പുത്തൻപുരയിൽ തങ്കമ്മ ആന്റണി (80) നിര്യാതയായി 

അതിരുങ്കൽ : അതിരുങ്കൽ വിളയിൽ വി.വി ആന്റണിയുടെ ഭാര്യ പുത്തൻപുരയിൽ തങ്കമ്മ ആന്റണി (80) നിര്യാതയായി.  സംസ്കാരം പിന്നീട്.

മക്കൾ : പാസ്റ്റർ റെജി ആന്റണി (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മെഹ്റോളി, ന്യൂഡൽഹി), ബിജി ആന്റണി (അയർലൻഡ്), ജിജി ആന്റണി (സൗദി അറേബ്യ).

 മരുമക്കൾ : മിനി റെജി, പ്രീത ബിജി, ആൻസി ജിജി.