മുളയം കൊട്ടിലുംപറമ്പ് കെ പി ജേക്കബ് (തങ്കച്ചൻ - 55) നിര്യാതനായി

മുളയം കൊട്ടിലുംപറമ്പ്  കെ പി ജേക്കബ് (തങ്കച്ചൻ - 55) നിര്യാതനായി

തൃശൂർ : ഐപിസി പീച്ചി സെന്റർ മുൻ ട്രഷറാർ മുളയം കൊട്ടിലുംപറമ്പ്  കെ. പി. ജേക്കബ് (തങ്കച്ചൻ - 55) നിര്യാതനായി. സംസ്ക്കാരം നവം. 4 ന് കരിപ്പകുന്ന് സഭാ സെമിത്തേരിയിൽ നടക്കും.