പട്ടിക്കാട് കരിപ്പക്കുന്ന് കൊക്കൻ വീട്ടിൽ ലില്ലി (80) നിര്യാതയായി

പട്ടിക്കാട് കരിപ്പക്കുന്ന് കൊക്കൻ വീട്ടിൽ ലില്ലി (80) നിര്യാതയായി

തൃശൂർ : പട്ടിക്കാട് കരിപ്പക്കുന്ന് കൊക്കൻ വീട്ടിൽ പരേതനായ ഈനാശു ഭാര്യ ലില്ലി (80) നിര്യാതയായി. സംസ്കാരം നവം.17 ന് വെള്ളി വൈകിട്ട് 4 ന് കരിപ്പക്കുന്ന് ശാരോൻ സെമിത്തേരിയിൽ.

മക്കൾ: ബ്ലൂസൺ, ബ്ലസ്മോൻ , ബിൻസൺ. മരുമക്കൾ: സിൽസി, ഗോഡ്സി, ബിൻസി.

Advertisement