പാസ്റ്റർ സാമുവേൽ മാത്യു (83) നിര്യാതനായി

പാസ്റ്റർ സാമുവേൽ മാത്യു (83) നിര്യാതനായി

തൃശൂർ :ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ സാമൂവേൽ മാത്യു (83) നിര്യാതനായി. സംസ്കാര ശുശ്രുഷ ഇന്ന് (31.3.24) ഉച്ചകഴിഞ്ഞു 3 ന് കൃഷ്ണപുരത്തുള്ള സഭാ ഹാളിൽ ആരംഭിച്ചു 4 ന് പൂമല പീസ് ഗാർഡൻ സെമിതേരിയിൽ സംസ്‌കരിക്കും.

ഭാര്യ :ലീലാമ്മ സാമൂവൽ