ഏലിയാമ്മ കുരുവിള (92) നിര്യാതയായി 


ഏലിയാമ്മ കുരുവിള (92) നിര്യാതയായി 
ad
ad
ad

ഹുസ്റ്റൺ: ഹുസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭാ സ്ഥാപകരിൽ ഒരാൾ ആയിരുന്ന പരേതനായ പാസ്റ്റർ പി എം കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്.

ഹോംഗോയിംഗ് സർവീസ് നവംബർ 9, തിങ്കളാഴ്ച രാവിലെ 10 ന് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൺ ചർച്ചിൽ  നടക്കും. (IPC HEBRON HOUSTON, 4660 S. Sam Houston Pkwy E., Houston 77048) സംസ്കാര ശുശ്രൂഷ  ഉച്ചയ്ക്ക് 1 ന്  സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ നടക്കും.(South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581)

മകൾ: ജോളി, മരുമകൻ: ബിജോയ്‌ ജോസഫ് (പരേതനായ പാസ്റ്റർ ടി.ടി. ജോസഫിന്റ മകൻ).