സുവി.ജെബു പി.സിയുടെ മാതാവ് ലീലാമ്മ ചെറിയാൻ (86) നിര്യാതയായി


സുവി.ജെബു പി.സിയുടെ മാതാവ് ലീലാമ്മ ചെറിയാൻ (86) നിര്യാതയായി
ad
ad
ad

മൂവാറ്റുപുഴ: കൂത്താട്ടുകുളം ഉപ്പുകണ്ടം ചിങ്ങവനം പ്ലാമ്പറമ്പിൽ പരേതനായ പി. എം ചെറിയാന്റെ ഭാര്യ ലീലാമ്മ ചെറിയാൻ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (12.10.2026) രാവിലെ 9 ന് ഉപ്പുകണ്ടം ഹിൽടോപ്പിൽ ജെബു പി.സിയുടെ ഭവനത്തിലെ ശുശ്രുഷകൾക്കും തുടർന്ന് ഉച്ചകഴിഞ്ഞ് 1 ന് ചിങ്ങവനം പരുത്തുംപാറ ഗന്നേസരത്ത് ദൈവസഭാഹാളിലെ ശുശ്രുഷകൾക്കും ശേഷം 3.30 ന് പരുത്തുംപാറ ഗന്നേസരത്ത് സെമിത്തേരിയിൽ.

പരേത നാട്ടകം കരിനാട്ടു കുടുംബാംഗമാണ്.

മറ്റുമക്കൾ: ജയമോൻ (വിശാഖപട്ടണം), ജെസ്സി ഐരുമല (പാമ്പാടി). മരുമക്കൾ: ഷീല, പാസ്റ്റർ എ.സി ഫിലിപ്പ്, ഷീബാമ്മ.