കുണ്ടറ ചെക്കാലമുക്ക് ചേനവിള സി.സ്കറിയ (76) നിര്യാതനായി

കുണ്ടറ ചെക്കാലമുക്ക് ചേനവിള സി.സ്കറിയ (76) നിര്യാതനായി

കുണ്ടറ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ കുണ്ടറ സഭാംഗം  ആശുപത്രിമുക്ക് ഗ്രേയ്സ് വില്ലയിൽ (ചെക്കാലമുക്ക് ചേനവിള) സി.സ്കറിയ (കുഞ്ഞുമോൻ 76) നിര്യാതനായി. സംസ്കാരം ഡിസം.11 നാളെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30ന് കാരിക്കൽ സഭാ സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ സ്കറിയ. മക്കൾ: ജിഷ മോൾ ജയിംസ്, പരേതനായ ബ്രദർ ജോൺസൻ (റ്റി.പി.എം തെന്മല മുൻ ശുശ്രൂഷകൻ). മരുമകൻ: ജയിംസ്.