കാഞ്ഞിരംകവല മിഷ്യൻപ്ലാക്കൽ ലീലാമ്മ ജോൺസൺ (54) നിര്യാതയായി
മേലുകാവ്: കാഞ്ഞിരംകവല മിഷ്യൻപ്ലാക്കൽ ജോൺസൺ സാമുവേലിന്റെ ഭാര്യ ലീലാമ്മ ജോൺസൺ (54) നിര്യാതയായി. ഐപിസി മോറിയ കാഞ്ഞിരംകവല സഭാംഗമാണ്.
സംസ്‌കാരം ഇന്ന് ജൂലൈ 2 ന് രാവിലെ 10 ന് പൊതുദർശനവും പ്രധാന ശുശ്രൂഷയും ഐപിസി മോറിയാ കാഞ്ഞിരംകവല സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകുന്നേരം 4 ന് ഐപിസി മോറിയ കാഞ്ഞിരംകവലയുടെ വാളകം സെമിത്തേരിയിൽ.
ഭർത്താവ്: ജോൺസൺ സാമുവേൽ. മക്കൾ:ആൽബിൻ ജോൺസൺ ,അലീന ജോൺസൺ.
വാർത്ത : പാസ്റ്റർ ബോവസ് മാത്യു

