പാണ്ടനാട് കീഴ്‌വൻമഴി മേടയിൽ തങ്കമ്മ ജോൺ (81) നിര്യാതയായി
പാണ്ടനാട്: കീഴ്‌വൻമഴി, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗം മേടയിൽ തങ്കമ്മ ജോൺ (81) നിര്യാതയായി. സംസ്കാരം ഒക്ടോ.10 ന് വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 ന് കീഴ്‌വൻമഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
പരേതനായ വി.സി ജോൺ ആണ് ഭർത്താവ്. മകൾ: ആനി സണ്ണി ജാമാതാവ്: പരേതനായ സണ്ണി ബേബി (കുറത്തികാട്).
കൊച്ചു മക്കൾ: ഡോ. അൻസു ആനി സണ്ണി( ദുബായ്), ഡോ. അലീന അനി സണ്ണി( ദുബായ്), കൊച്ചു മരുമക്കൾ: മാർട്ടിൻ ജോസ്, സോബിൻ കുഞ്ഞുമോൻ.
Advt.














