നടുവത്ര എൻ.ജെ.തോമസ് (കുഞ്ഞപ്പൻ - 81 ) നിര്യാതനായി

നടുവത്ര എൻ.ജെ.തോമസ് (കുഞ്ഞപ്പൻ - 81 ) നിര്യാതനായി

പരുത്തുംപാറ: ചർച്ച് ഓഫ് ഗോഡ് കുഴിമറ്റം സഭാംഗം നടുവത്ര എൻ.ജെ.തോമസ് (കുഞ്ഞപ്പൻ - 81 ) നിര്യാതനായി. സംസ്കാരം മെയ് 13 തിങ്കൾ രാവിലെ 8.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11 ന് കുഴിമറ്റം ചർച്ച് ഓഫ് ഗോഡ്സഭാ സെമിത്തേരിയിൽ.

ഭാര്യ: പട്ടശ്ശേരിൽ അമ്മാൾ തോമസ്. മക്കൾ: ജെസ്റ്റിൽ, ജെസ്സിൻ, ജെയ്ൻ. മരുമക്കൾ: ജോളി, ഡിഷ, ജീൻസി.