കൊണ്ടേകേരിൽ സൂസി ജേക്കബിന്റെ (78) സംസ്കാരം ജനു.16 ന്

കൊണ്ടേകേരിൽ സൂസി ജേക്കബിന്റെ (78) സംസ്കാരം ജനു.16 ന്

കോട്ടയം : കോട്ടയം കൊണ്ടേകേരിൽ ബഥേലിൽ കെ.സി.പോത്തൻ്റെ ഭാര്യ സൂസി ജേക്കബ് പോത്തൻ (78) നിര്യാതയായി. സംസ്കാരം ജനു.16 ന് നടക്കും. രാവിലെ 9.30 നു പാലാ കാഞ്ഞിരമറ്റത്തുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം കോട്ടയം സെൻട്രൽ എ.ജി സഭയുടെ നേതൃത്വത്തിൽ 1.30 നു പരുത്തുംപാറ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: റവ. കെ. പി. ചെറിയാൻ, മിനി സൂസൻ മാത്യു. മരുമക്കൾ: ഡോ. കെ. പി. മാത്യു (ഐപിസി ടാബർനാക്കിൾ, ഡാളസ് ), ജൂബി ചെറിയാൻ (പാലാ)

Advertisement