വാഹനാപകടം: കളരിക്കൽ വീട്ടിൽ രഞ്ജിത്ത് രവി (37) മരണപെട്ടു 

വാഹനാപകടം: കളരിക്കൽ വീട്ടിൽ രഞ്ജിത്ത് രവി (37) മരണപെട്ടു 

കരുവാറ്റ: ഏ.ജി സഭാംഗം കളരിക്കൽ വീട്ടിൽ രവി ദാമോദരന്റെ മകൻ രഞ്ജിത്ത് രവി (37) കരുവാറ്റ മാർത്തോമാ പള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. സംസ്കാരം ജൂലൈ 20ന് രാവിലെ 9ന് കരുവാറ്റ എ.ജി യുടെ ആഭിമുഖ്യത്തിൽ നടക്കും.
മാതാവ്: ദേവകി. 
ഭാര്യ: മഞ്ജു. മക്കൾ: അലൻ, അലിസൺ. സഹോദരൻ: രതീഷ്.

Advertisement