പി.എം.ജി. മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എം.എ. വർഗ്ഗീസിൻ്റെ സഹധർമ്മിണി ജെസ്സി വർഗ്ഗീസ് (67) കർതൃ സന്നിധിയിൽ
ന്യൂജേഴ്‌സി: പി.എം.ജി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എം.എ. വർഗ്ഗീസിൻ്റെ (ജയൻ പാസ്റ്റർ) സഹധർമ്മിണി ജെസ്സി വർഗ്ഗീസ് (67) ന്യൂജേഴ്സിയിൽ നിര്യാതയായി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയാണ്.
മക്കൾ : ജെയ്സ് വർഗീസ്, ജൂലിയ വർഗീസ്, ജോവാന വർഗീസ്
മരുമക്കൾ : അനീഷ് കുര്യച്ചൻ (ന്യൂജേഴ്സി- യുഎസ്എ), ആരോൺ ഫിലിപ്പ് ജോൺ (സൗദി അറേബ്യ), ജിനിറ്റ് കുരുവിള (ഹൂസ്റ്റൺ യുഎസ്എ).
Advt.




