ആറാമട ഇടയത്രയിൽ അന്നമ്മ ജോയി (81) നിര്യാതയായി
തിരുവനന്തപുരം : ആറാമട ഇടയത്രയിൽ ഇ.ടി. ജോയ്കുട്ടിയുടെ ഭാര്യ അന്നമ്മ ജോയി (81) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ : പ്രിൻസ് ജോയി തോമസ്, പിന്റോ ജോയി തോമസ്(ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ മുൻ സെക്രട്ടറി).
മരുമക്കൾ: മേഴ്‌സി പ്രിൻസ്, ലിൻഡ പിന്റോ.