കലയപുരം തയ്യിൽ എ.വി. ജോൺ (ജോണി - 91) നിര്യാതനായി

കലയപുരം തയ്യിൽ എ.വി. ജോൺ (ജോണി - 91) നിര്യാതനായി

കലയപുരം : തയ്യിൽ എ.വി. ജോൺ (ജോണി - 91) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 6 ചൊവ്വാഴ്ച വസതിയിലെ ശുശ്രൂഷക്കു ശേഷം11.30 ന് കലയപുരം എ.ജി ചർച്ച് സെമിത്തേരിയിൽ. 

ഭാര്യ : പരേതയായ അമ്മിണി .  

മക്കൾ : ജോൺസൺ, ജോസ്, മേഴ്സി, ബിജു.                                                              മരുമക്കൾ : ആലീസ് ജോൺസൺ, ജോൺ പണിക്കർ, മിനി ബിജു.