ചണ്ണപ്പേട്ട വനത്തുംമുക്ക് ഇലവുംപൊയ്കയിൽ വൈ. ലുക്കോസ് (കട്ടപ്പന ലുക്കോച്ചായൻ - 85) നിര്യാതനായി
കൊല്ലം: ചണ്ണപ്പേട്ട ഐപി.സി സഭാഗം വനത്തുംമുക്ക് ഇലവുംപൊയ്കയിൽ വൈ. ലുക്കോസ് [കട്ടപ്പന ലുക്കോച്ചായൻ - 85) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ മെയ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചണ്ണപ്പേട്ട ഐ.പി.സി കാർമേൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ശോശാമ്മ ലൂക്കോസ്
മക്കൾ: ലീലാമ്മ, മേരിക്കുട്ടി, കുഞ്ഞുമോൻ ലൂക്കോസ് ഉദയ്‌പൂർ , പാസ്റ്റർ ബിജു ലൂക്കോസ് ഉദയ്പൂർ, ജിജി, ഷിജി.
മരുമക്കൾ: ഐസക്ക്, മാമച്ചൻ , ലിസ്സി , ഡാർളി , പാസ്റ്റർ ബിനുമോൻ, സണ്ണി.
കൊച്ചുമക്കൾ: പ്രീത, പ്രിൻസ്, മനു, അനു , മീനു, ലിജോ , ബ്ലെസ്സി , എയ്ഞ്ചൽ, ഏബൽ, കെസിയ, എമിയ , അബിയ, ഏബൽ.
കൊച്ചുമരുമക്കൾ: Pr. സൈമൺ, ജോളി , ദിയ, ദിലീപ്, ഫേബ, ബെൻജമിൻ.
ചെറുമക്കൾ : പ്രയ്സൺ, പ്രിസ്കില്ല, അമേലിയ, അയാൻ, ആര്യൻ, ഇവാന.
വാർത്ത: പാസ്റ്റർ കെ.റ്റി. ജോസഫ് മധ്യപ്രദേശ്
Advertisement








































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































