വെണ്മണി കുരട്ടിയിൽ വിനി കെ. ഷാജി (54) നിര്യാതയായി

വെണ്മണി കുരട്ടിയിൽ വിനി കെ. ഷാജി (54) നിര്യാതയായി

വെണ്മണി : കുരുട്ടിയിൽ ഷാജി വർഗീസിൻ്റെ (കുവൈറ്റ്) ഭാര്യ വിനി കെ. ഷാജി (54) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 25 നാളെ രാവിലെ 8.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് വെണ്മണി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ: ജസ്വിൻ, ജോയൽ

Advertisement