കോഴിക്കോട് കാളാണ്ടിത്താഴം കോട്ടൂളി മഠത്തിൽ സുകുമാരി ജോൺ (77) നിര്യാതയായി

കോഴിക്കോട് കാളാണ്ടിത്താഴം കോട്ടൂളി മഠത്തിൽ  സുകുമാരി ജോൺ (77) നിര്യാതയായി

കോഴിക്കോട് : പുതിയറ ചർച്ച് ഓഫ് ഗോഡ് (ഏക്ളിഷ്യ) അംഗവും കാളാണ്ടിത്താഴം കേരള സ്റ്റേറ്റ് ഹൗസിങ് ബോഡ് കോളനിയിൽ പരേതനായ കോട്ടൂളി മഠത്തിൽ സ്റ്റാൻലിയുടെ ഭാര്യ സുകുമാരി ജോൺ (77- റിട്ടയർഡ് തിയറ്റർ അസ്സിസ്റ്റന്റ്, ഗവണ്മെന്റ് ഹോസ്പിറ്റൽ, കോട്ടപറമ്പ്) നിര്യാതയായി.

സംസ്കാരം മെയ്‌ 1 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30 ന് വെസ്റ്റ്‌ഹിൽ പെന്തകോസ്ത് സഭ സെമിത്തേരിയിൽ.

മക്കൾ : ലാനൽ പോൾ,  ലൈലൻ ഷെമിറ്റ്. 
മരുമക്കൾ : ജിനി ലാനൽ, റിജില ഷെമിറ്റ്

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement