ഷൊർണൂർ ഏ ജി സഭാംഗം അമ്മിണി (89) നിര്യാതയായി

ഷൊർണൂർ ഏ ജി സഭാംഗം അമ്മിണി (89) നിര്യാതയായി

ഷൊർണൂർ: ഷൊർണൂർ ഏ ജി സഭാംഗം അമ്മിണി (89) നിര്യാതയായി. സംസ്കാരം ഡിസം. 27ന് ഷൊർണൂർ ചോലക്കുളം മാർത്തോമ ഇമ്മാനുവൽ ചർച്ചിന് സമീപമുള്ള സ്വഭവനത്തിൽ ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 5 നു കുന്നംകുളം വി നാഗൽ സെമിത്തേരിയിൽ.