എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി

എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി

കൊട്ടാരക്കര: ഐപിസി തൃക്കണ്ണമംഗൽ രെഹോബോത്ത് സഭാ ശുശ്രുഷകൻ പാസ്റ്റർ സാജൻ വർഗീസിന്റെ ഭാര്യാ പിതാവ് എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി.

ഭൗതിക ശരീരം ജനു.  26 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 9 ന് ആനപ്രാമ്പാൽ ഐപിസി. പെനിയേൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. 

ഭാര്യ: തോട്ടടിയിൽ കുടുംബാംഗം കുഞ്ഞമ്മ തോമസ് . മക്കൾ: മോളമ്മ ഡേവിഡ്, ഷേർലി ജോൺസൻ, കോശി പി. തോമസ്, ഷീല സാജൻ. മരുമക്കൾ: Pr. ഡേവിഡ് എബ്രാഹാം, Pr. ജോൺസൻ വർഗീസ്, അനിത കോശി, Pr. സാജൻ വർഗീസ്.

Advertisement