പെന്തെക്കോസ്തു യുവതി; BSc നേഴ്സ്; സൗദിയിൽ ജോലി, സെപ്റ്റംബർ ആദ്യ ആഴ്ച അവധിക്ക്‌ നാട്ടിൽ വരുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 8895

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (28/ DoB: 09-12-1996/ 152സെ.മീ./60kg/എറണാകുളം ജില്ല/ ഏക മകൾ/ ഇടത്തരം കുടുംബം/ ഇരുനിറം) BSc നേഴ്സ്, സൗദിയിൽ മിനിസ്ട്രി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. സെപ്റ്റംബർ ആദ്യ ആഴ്ച അവധിക്ക്‌ നാട്ടിൽ വരുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും  വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക്‌ മുൻഗണന.
ഫോൺ : 9645582061, 9656582061