പെന്തെക്കോസ്തു വിശ്വാസി; ബിസിനസ് ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10874
സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന ഭാര്യ മരിച്ചു പോയ പെന്തെക്കോസ്തു വിശ്വാസി (58/ 165 സെ.മീ./ പുനർവിവാഹം) ബിസിനസ് ചെയ്യുന്നു. തിരുവല്ല പട്ടണത്തിൽ മെയിൻ റോഡ് സൈഡിൽ സ്വന്തമായൊരു ഭവനം ഉണ്ട്. സൽസ്വഭാവിയും പെന്തെക്കോസ്തു വിശ്വാസിയുമായവരിൽ നിന്നും അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9526522187






