കിടങ്ങാലില്‍ അന്നമ്മ ജോർജ് (100) നിര്യാതയായി  


കിടങ്ങാലില്‍ അന്നമ്മ ജോർജ് (100) നിര്യാതയായി  

അടൂർ: ഐപിസി തേപ്പുപാറ സഭാംഗം കിടങ്ങാലില്‍ പരേതനായ മാമ്മൻ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (100) കർത്തൃസന്നിധിയിൽ. ചേർക്കപ്പെട്ടു. സുവിശേഷ പ്രവർത്തനത്തിൽ അത്യുൽസാഹിയായിരുന്നു. മാങ്കോട് എൻഐബിസി സഭയുടെ സ്ഥാപക പ്രവർത്തകയാണ്. സംസ്കാരം നവംബർ 16ന് തിങ്കളാഴ്ച രാവിലെ 9 ന് തേപ്പുപാറ ഐപിസി സഭാഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 12.30ന് സഭാ സെമിത്തേരിയിൽ.

മക്കൾ: ജോൺസൺ (late), ലില്ലിക്കുട്ടി, പാസ്റ്റർ സൈമൺ പി ജോർജ് , അച്ചൻ കുഞ്ഞ് (late), ഏലമ്മ മാത്യു, ജെസ്സി, ഫിന്നി (late), ജേക്കബ്.

 മരുമക്കൾ: കുഞ്ഞുമോൾ, ദാനിക്കുട്ടി, ഷേർളി, ലിസി, പാസ്റ്റർ.പി.കെ. മാത്യു, ബാബുക്കുട്ടി

വാർത്ത : പാസ്റ്റർ എബ്രഹാം കോശി

Advertisement