കൂത്താട്ടുകുളം ചമ്പോന്തയിൽ അന്നമ്മ വർഗീസ് (റിട്ട. അദ്ധ്യാപിക - 85) നിര്യാതയായി


കൂത്താട്ടുകുളം ചമ്പോന്തയിൽ അന്നമ്മ വർഗീസ് (റിട്ട. അദ്ധ്യാപിക - 85) നിര്യാതയായി

ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ.വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ വർഗീസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.

മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ). മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്

കൊച്ചുമക്കൾ: ജിജോ, ഫ്രാങ്ക്, സ്റ്റെഫി, ജോനാഥൻ, ജൊഹാന

വാർത്ത: നിബു വെള്ളവന്താനം