പെന്തെക്കോസ്തു യുവാവ്, BSc Nurse / Wanted Bride / GN Matrimony 5440

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (35 / DOB 24.10.1987 / 176 cm / B Sc Nurse) ജോലിയുണ്ട്. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9883680504 (WhatsApp);   9496721168