പെന്തക്കോസ്തു യുവാവ്; മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ; കുവൈറ്റിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9022
ഹിന്ദു വിശ്വകർമ പാരമ്പര്യത്തിൽ നിന്നും 21 വർഷമായി പെന്തക്കോസ്തു വിശ്വാസത്തിൽ ആയിരിക്കുന്ന മാതാപിതാക്കളുടെ മകൻ (35/ 5'11") മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, കുവൈറ്റിൽ കുവൈറ്റ് എയർവേസ് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഇപ്പോൾ അവധിക്ക് നാട്ടിലുണ്ട്. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തോ, ഇന്ത്യയിലോ ജോലി ചെയ്യുന്ന നഴ്സസ്/ മറ്റു മെഡിക്കൽ രംഗത്തുള്ളവർ ബന്ധപ്പെടുക.
ഫോൺ: 00965 66053487, 8592814128


