ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് കൺവെൻഷൻ 14 നും 15നും
ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് , ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14, 15 തീയതികളിൽ വൈകിട്ട് 7:30 മുതൽ കൊരിന്ത് ഹാളിൽ (ആംഗ്ലിക്കൻ സെന്റർ) കൺവെൻഷൻ നടക്കും. പാസ്റ്റർ സജോ തോണികുഴിയിൽ പ്രസംഗിക്കും. ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാനശുശ്രുഷ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് നേതൃത്വം നൽകും.
Advt.














