സ്‌പെക്ടക്രൗ സംസ്ഥാന ചാമ്പ്യൻ ടീം താരമായി ബെവൻ ബിജു ഇടപ്പാറ

സ്‌പെക്ടക്രൗ സംസ്ഥാന ചാമ്പ്യൻ ടീം താരമായി ബെവൻ ബിജു ഇടപ്പാറ

തൃശൂർ: സംസ്ഥാന തല സ്‌പെക്ടക്രൗ മത്സരത്തിൽ ബെവൻ ബിജു ഇടപ്പാറ അംഗമായ തൃശൂർ ടീം ചാമ്പ്യന്മാരായി. ഐപിസി ആൽപാറ സഭാംഗമായ ബെവൻ അണ്ടർ 14 ഫുട്ബോൾ താരവും, ബിജു ബേബി - ഷെറിൻ എന്നിവരുടെ മകനുമാണ്.

Advertisement