യുപിഎഫ് UAE :പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ പ്രസിഡന്റ്‌

യുപിഎഫ് UAE :പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ പ്രസിഡന്റ്‌

ഷാർജ: 2024-ലെ യുപി എഫ് യുഎഇ ഭരണസമിതിയെ തെരഞ്ഞെടുത്തു. പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (പ്രസിഡന്റ്), പാസ്റ്റർ ദിലു ജോൺ (വൈസ് പ്രസിഡന്റ്‌ ), ജേക്കബ് ജോൺസൺ (സെക്രട്ടറി), റോബിൻ കീച്ചേരി (ജോയിന്റ് സെക്രട്ടറി), കെ.പി. ബാബു (ട്രഷറാർ), ബ്ലസ്സൺ ഡാനിയേൽ (ജോയിന്റ് ട്രഷറാർ), പാസ്റ്റർ ജോൺ മാത്യു, പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ, പാസ്റ്റർ നിഷാന്ത് എം.ജോർജ് (ക്യാമ്പ് കോർഡിനേറ്റേഴ്‌സ്), സന്തോഷ് ഈപ്പൻ (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ സാം അടൂർ (മീഡിയ കോർഡിനേറ്റർ), വിനോദ് എബ്രഹാം, തോമസ് വർഗീസ് (ഓഡിറ്റർമാർ). 

രക്ഷാധികാരികളായി (സ്ഥിരാംഗത്വ എക്സിക്യൂട്ടീവ്) ഡോ.കെ.ഒ. മാത്യു, ഡോ.വിൽ‌സൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ്സ് എന്നിവർ തുടരും.

യുഎഇ യിലെ വിവിധ എമി റേറ്റുകളിലായി 69 സഭകളുടെ കൂട്ടായ്മയാണ്‌ യുപിഎഫ് യുഎഇ.