കെന്റ് ക്യാന്റർബറിയിൽ ദ്വിദിന വിബിഎസ്
വാർത്ത : സുജാസ് റോയ് ചീരൻ
ക്യാന്റർബറി : ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഒരുക്കുന്ന ദ്വിദിന വി ബി എസ് ആഗസ്റ്റ് 29, 30 തിയ്യതികളിൽ ക്യാന്റർബറി CT2 0QH, BROAKOAK ബെഥേൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഹാളിൽ നടക്കും. 'Chosen' എന്നതാണ് ചിന്താവിഷയം. വെള്ളിയാഴ്ച രാവിലെ 9:45 മുതൽ ഉച്ചക്ക് 12.15 വരെയും, ശനിയാഴ്ച രാവിലെ 11:00 മുതൽ വൈകുന്നേരം 4 വരെയും നടക്കുന്ന വി ബി എസ്സിൽ 3 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് :
07449 439507
07587 255393



