എക്സൽ വിബിഎസ്  ഒരുക്കങ്ങളായി

എക്സൽ വിബിഎസ്  ഒരുക്കങ്ങളായി

കുമ്പനാട്:  അവധിക്കാലം കുട്ടികൾക്ക് ദൈവവചനം പഠിക്കുവാൻ വ്യത്യസ്തമായ ചിന്താവിഷയവും പുതുമകളുമായി 15 ഭാഷകളിൽ എക്സൽ വിബിഎസ് ഒരുക്കങ്ങളായി.

AI GEN* ( EXPLORING AUTHENTIC INTELLIGENCE) എന്നതാണ് ചിന്താവിഷയം. Genesis 1:1 ( നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകാം നിർമ്മിത ബുദ്ധിക്ക് പകരം നിർമ്മല ബുദ്ധി)

 പാട്ടുകൾ, ബൈബിൾ പാഠങ്ങൾ, എറ്റവും മികച്ച സിലബസ്സ്, കളികൾ, സമ്മാനങ്ങൾ എന്നിവ തയ്യാറാക്കിയതായി ഭാരവാഹികൾ പറഞ്ഞു.

കേരളം,തമിഴ്നാട് കർണാടക, ഒറീസ, മഹാരാഷ്ട്ര,തെലുങ്കാന, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ , ഛത്തീസ്ഗഡ് , വെസ്റ്റ് ബംഗാൾ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുറത്ത് മറ്റ് രാജ്യങ്ങളിലും നേപ്പാളിലും വിബിഎസ് പരിശീലനങ്ങളും വിബിഎസും നടക്കും.

വിബിഎസ് ബുക്കിങ്ങിനായി ബന്ധപ്പെടുക : +91 94963 25026 , +91 9526677871