വിബിഎസിനും ടീൻ ചലഞ്ചിനും കോഴിക്കോട് ജില്ലയിൽ ഏപ്രിൽ 1ന്  തുടക്കം

വിബിഎസിനും ടീൻ ചലഞ്ചിനും കോഴിക്കോട് ജില്ലയിൽ ഏപ്രിൽ 1ന്  തുടക്കം

കോഴിക്കോട് :  ഐസിപിഎഫ് ഒരുക്കുന്ന വിബിഎസും ടീൻ ചലഞ്ചും ഏപ്രിൽ  1  മുതൽ  5 വരെ കോഴിക്കോട് പുതിയറ ചർച്ച് ഓഫ് ഗോഡ് സഭ ഹാളിൽ നടക്കും. ഏപ്രിൽ എട്ടു മുതൽ 11 വരെ താമരശ്ശേരി വ്യാപാര  ഭവനിലും പെരുവണ്ണമുഴി ഏ ജി ചർച്ചിലും നടക്കും.

1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിബിഎസും പത്താം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി ടീൻ ചലഞ്ചും നടക്കും. വിബിഎസ് രാവിലെ 9 മുതൽ 12.30 വരെയും 9 മുതൽ 4 വരെ ടീൻ ചലഞ്ചും നടക്കും