സതേൺ ഏഷ്യാ ലീഡർഷിപ്പ് ഇൻസ്റ്റിട്ട്യൂട്ട് കോയമ്പത്തൂർ ഗ്രാഡുവേഷൻ മാർച്ച് 28ന്

സതേൺ ഏഷ്യാ ലീഡർഷിപ്പ് ഇൻസ്റ്റിട്ട്യൂട്ട് കോയമ്പത്തൂർ ഗ്രാഡുവേഷൻ മാർച്ച് 28ന്

കോയമ്പത്തൂർ: സതേൺ ഏഷ്യാ ലീഡർഷിപ്പ് ഇൻസ്റ്റിട്ട്യൂട്ട് (S.A.L.I) ഗ്രാഡുവേഷൻ മാർച്ച് 28 ന് സാലി പെനിയേൽ ക്യാമ്പസിൽ രാവിലെ 9 ന് ആരംഭിക്കും. 

പ്രസിഡണ്ട് ഡോ. എബ്രഹാം മാത്യു നേതൃത്വം നൽകും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വേദവിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കും.

Advertisement