ഏ.ജി. നോർത്ത് അമേരിക്കൻ ഡാളസ് ഫെല്ലോഷിപ്പ് ഭാരവാഹികൾ 

ഏ.ജി. നോർത്ത് അമേരിക്കൻ ഡാളസ് ഫെല്ലോഷിപ്പ് ഭാരവാഹികൾ 

ഡാളസ് : അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് അമേരിക്കൻ ഡാളസ് ഫെല്ലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പാസ്റ്റർ ബിനു ജോൺ (പ്രസിഡന്റ്), സജി എബ്രഹാം (സെക്രട്ടറി), ഷാജു എബ്രഹാം (ട്രഷറർ), കമ്മറ്റി അംഗങ്ങളായി പാസ്റ്റർ മനോജ് മാത്യു, പാസ്റ്റർ റോയി തോമസ്, പാസ്റ്റർ തോമസ് വർഗീസ്, ചാക്കോ ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.

കരോൾട്ടൻ ട്രൂ ലൈഫ് എ ജി സഭയിൽ പാസ്റ്റർ റോയ് തോമസിന്റ അധ്യക്ഷതയിൽ കൂടിയ പാസ്റ്റർ ജസ്റ്റിൻ സാബു  ഡോ.കോശി വൈദ്യൻ, പാസ്റ്റർ ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.

Advt.