തിരുവല്ലയിൽ വിടുതൽ ശുശ്രൂഷ ഡിസം.  5, 6 തീയതികളിൽ

തിരുവല്ലയിൽ വിടുതൽ ശുശ്രൂഷ ഡിസം.  5, 6 തീയതികളിൽ

Advt.

തിരുവല്ല : നസറെത്ത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസം.  5, 6 തീയതികളിൽ തിരുവല്ലയിൽ വിടുതൽ ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാർത്ഥനയും നടക്കും. ജിയോ നസറെത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

REGISTER NOW - THIRUVALLA: https://www.townscript.com/e/heal-your-life-conference-2025-kerala-thiruvalla-323214