ഏ.ജി റാന്നി ഈസ്റ്റ്‌ സെക്ഷനു പുതിയ ഭാരവാഹികൾ

ഏ.ജി റാന്നി ഈസ്റ്റ്‌ സെക്ഷനു പുതിയ ഭാരവാഹികൾ

റാന്നി: ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ ജിജു പി . കുരുവിള (പ്രസ്ബിറ്റർ), പാസ്റ്റർ സിനു വി.സാമുവേൽ (സെക്രട്ടറി), പാസ്റ്റർ എബ്രഹാം വർഗീസ് (ട്രഷറർ), സാമുവേൽ തോമസ്, റെജി ജോർജ് എന്നിവരെ കമ്മിറ്റി മെമ്പർമാരായും തെരഞ്ഞെടുത്തു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌.