ഐപിസി കൊട്ടാരക്കര സെന്റർ സൺ‌ഡേസ്കൂൾ വിദ്യാഭ്യാസ സഹായവും മെറിറ്റ് അവാർഡ് വിതരണവും ജൂൺ 14 ന്

ഐപിസി കൊട്ടാരക്കര സെന്റർ സൺ‌ഡേസ്കൂൾ വിദ്യാഭ്യാസ സഹായവും മെറിറ്റ് അവാർഡ് വിതരണവും ജൂൺ 14 ന്

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റർ സൺ‌ഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ന് വൈകിട്ട് 3 മുതൽ വിദ്യഭാസ സഹായവും മെറിറ്റ് അവാർഡ് വിതരണവും കൊട്ടാരക്കര ഐപിസി ബെർശേബ ഹാളിൽ നടക്കും.

സെന്റർ പാസ്റ്റർ എ ഒ തോമസ്കുട്ടി  ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബ്ലസൻ കെ.പി മുഖ്യ സന്ദേശം നൽകും. സുപ്രണ്ട് കെ. പി തോമസ്, സെക്രട്ടറി പാസ്റ്റർ ജോസ് മാത്യു എന്നിവർ നേതൃത്വം നൽകും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement