എ.യു.പി.സി. ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എ.യു.പി.സി. ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഓസ്ട്രേലിയ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ (AUPC) 2025 – 2026 വർഷത്തിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ജെസ്വിൻ മാത്യൂസ് (പ്രസിഡന്റ്), പാസ്റ്റർ ജെയിംസ് ജോൺ (വൈസ് പ്രസിഡണ്ട്), ഇവാ. ടോണി ഫിലിപ്പ് (സെക്രട്ടറി), ഇവാ. സാം ഫിലിപ്പ് (ജോ. സെക്രട്ടറി), ഇവാ. സ്റ്റാൻലി തോമസ് (ട്രഷറർ), ഇവാ. മനു പുതുപ്പള്ളി (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മിനിസ്ട്രി ലീഡേഴ്സായി പ്രാർത്ഥന കോഡിനേറ്റർ: പാസ്റ്റർ ഷാജി തോമസ്, ഇവാഞ്ചലിസം കോഡിനേറ്റർ: ഇവാ. ജോബിൻ വർഗീസ്, ലേഡീസ് കോഡിനേറ്റർ: ഹന്ന വർഗീസ്,  യൂത്ത് കോഡിനേറ്റർ: ജീവൻ സജി, മ്യൂസിക് കോഡിനേറ്റർ: ജൂബിൻ ബെൻസൺ, മീഡിയ കോഡിനേറ്റർ: ബെസൽ ബാബു, പബ്ലിസിറ്റി കോഡിനേറ്റർ: ജോൺസൺ സാമുവൽ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ സാജൻ, ബാബു വർഗീസ്, ജെയ്സൺ ബേബി, ഇവാ. എൽഡോസ് വർക്കി, എബനേസർ ടോബി, വിനോദ് എഡിറ്റർ എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ സ്റ്റേറ്റ് ലീഡേഴ്സായി ACT: പാസ്റ്റർ വിൽസൺ ഫിലിപ്പ്, ജോബ് രാജൻ വർഗീസ്, സനു ജോസഫ്, NSW: പാസ്റ്റർ അബ്രഹാം വർഗീസ്, ബെൻഡി ജോർജ്, ഷാജി വർഗീസ്, NT: പാസ്റ്റർ മിനു മാത്യു കുറ്യൻ, മെബിൻ കെ. ബെന്നി,  QLD: പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ പ്രസാദ് പീറ്റർ, റോയി ഉമ്മൻ, SA: പാസ്റ്റർ ജോജോ തോമസ്,  റെൻജു വർഗീസ്, ഏബി ജോർജ്, VIC: പാസ്റ്റർ റോയ് സാമുവൽ, ജോൺ മാത്യു, മിലൻ ഫിലിപ്പ്, WA: പാസ്റ്റർ ഏബി അബ്രഹാം, പാസ്റ്റർ റോഷൻ തോമസ്, ഈനോഷ് സാം. എന്നിവരെ തിരഞ്ഞെടുത്തു.

2012 -ൽ  പെന്തക്കോസ്ത് സഭകൾക്കിടയിൽ ഐക്യതയ്ക്ക് വേണ്ടി ആരംഭിച്ച ഈ മഹത്തായ ദർശനം, ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളം പെന്തക്കോസ് പ്രസ്ഥാനമാണ്. 

Advertisement