ബെൻഡിഗോ സംഗീത സന്ധ്യ നവംബർ 8 ന്

ബെൻഡിഗോ സംഗീത സന്ധ്യ നവംബർ 8 ന്

ഫിന്നി കുര്യൻ മെൽബൺ

ബെൻഡിഗോ: ബെൻഡിഗോയിലെ ആദ്യത്തെ മലയാളം പെന്തെക്കോസ്റ്റൽ സഭയായ ബെൻഡിഗോ ക്രിസ്ത്യൻ അസ്സബ്ലിയുടെ ആഭിമുഖ്യത്തിൽ നവം. 8 ന് ശനിയാഴ്ച വൈകിട്ട് 6 മുതൽ, ലോങ്ങ് ഗള്ളി കമ്മ്യൂണിറ്റി സെന്ററിൽ  സംഗീതസന്ധ്യ നടക്കും. അനുഗ്രഹീത ഗായകൻ ഇവാ. ബോവസ് രാജു ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

വിവരങ്ങൾക്ക് പാസ്റ്റർ റെജി സാമുവേൽ - +61 479 092 416