സ്നേഹ ആൻ കോശിക്ക് ബെസ്റ്റ് നഴ്സസ് അവാർഡ്

സ്നേഹ ആൻ കോശിക്ക് ബെസ്റ്റ് നഴ്സസ് അവാർഡ്

കാരക്കാട് : ഐപിസി കാരക്കാട് സഭാംഗമായ മുള്ളൻകുഴിയിൽ കൊച്ചുമോൻ്റെ മകൾ സ്നേഹ ആൻ കോശിക്ക് ബെസ്റ്റ് നഴ്സസ് അവാർഡിനു അർഹയായി. പ്രശസ്തമായ ബോംബെ ഹോസ്പിറ്റലിലെ നഴ്സാണ്.