കൊട്ടാരക്കര സെക്ഷൻ സി.എ വാർഷിക മീറ്റിംഗ് ജൂൺ 22 ന്
കൊട്ടാരക്കര :സെക്ഷൻ സി എ വാർഷിക മീറ്റിംഗ് ജൂൺ 22 ന് 3.30 മുതൽ വാളകം സഭയിൽ നടക്കും. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു. വി. എസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിൻസ്. പി. റ്റി മുഖ്യ സന്ദേശം നൽകും. പാസ്റ്റർ പാസ്റ്റർ പവീൻ ജോർജ് അദ്ധ്യക്ഷത വഹിക്കും.

