എറണാകുളം ഐപിസി ഹെബ്രോൺ സഭയിൽ 21 ദിവസ ഉപവാസ പ്രാർഥന ഒക്ടോ. 27 മുതൽ
എറണാകുളം: ഐപിസി എറണാകുളം ഹെബ്രോൺ സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 27 മുതൽ നവം.14 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.പാസ്റ്റർമാരായ കെ.സി. ശാമുവേൽ, സണ്ണി അലക്സാണ്ടർ, എം.പി. ജോസ്, പി.സി. ചാക്കോ, എം.ജെ. ഡൊമിനിക്, റിജു ജോസഫ്, എം.പി. ജോസഫ്, കെ.കെ. ബാബു, അമിജിത്ത്, പി.സി. ചെറിയാൻ, ബി. വർഗീസ്, റജിൽ കോതമംഗലം, സക്കറിയ കായംകുളം എന്നിവർ വിവിധ ദിവസങ്ങളിൽ വചന ശുശൂഷ നടത്തും.പാസ്റ്റർ എം.ജെ ഡോമിനിക് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് : 90728 09793

