കേരളാ ക്രിസ്ത്യൻ ഫെലോഷിപ്പ്: വാർഷിക കൺവെൻഷൻ ജൂലൈ 25 മുതൽ

കേരളാ ക്രിസ്ത്യൻ ഫെലോഷിപ്പ്: വാർഷിക കൺവെൻഷൻ ജൂലൈ 25 മുതൽ

ഒട്ടാവ: കാനഡയുടെ ക്യാപിറ്റൽ സിറ്റിയായ ഒട്ടാവ പട്ടണത്തിൽ പ്രവർത്തിക്കുന്ന കേരളാ ക്രിസ്ത്യൻ ഫെലോഷിപ്പിൻെറ 7- മത് വാർഷിക കൺവെൻഷൻ ജൂലൈ 25 മുതൽ 27 വരെ നടക്കും.

പാസ്‌റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷകനായിരിക്കും.ചർച്ച് കൊയർ ഗാനശുശ്രുഷക്കു നേതൃത്വം നൽകും  പാസ്റ്റർ സാം ജോർജിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.